yedi

ബെംഗലുരു: കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. യെദ്യൂരപ്പയെ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന് പ്രകടമായ രോഗലക്ഷണങ്ങളില്ല. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു..