മേടം: മത്സരങ്ങളിൽ നേട്ടം. ആഗ്രഹപ്രകാരം പ്രവർത്തിക്കും. ആത്മനിർവൃതിയുണ്ടാകും.
ഇടവം: വിദഗ്ദ്ധ നിർദ്ദേശം സ്വീകരിക്കും. പുതിയ പ്രവർത്തന മേഖല. ചുമതലകൾ വർദ്ധിക്കും.
മിഥുനം: ഉദ്യോഗമാറ്റമുണ്ടാകും. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും. പ്രവർത്തനങ്ങളിൽ നേട്ടം.
കർക്കടകം: ഉദ്യോഗത്തിന് തടസം. ജീവിതപങ്കാളിയുടെ സമീപനം ആശ്വാസം നൽകും. കർമ്മമേഖലകൾ പുഷ്ടിപ്പെടും.
ചിങ്ങം: അനുകൂല അവസരങ്ങൾ. ധനം തിരികെ ലഭിക്കും. സാഹചര്യങ്ങളെ നേരിടും.
കന്നി: മനോധൈര്യം ഉണ്ടാകും. ദാനധർമ്മങ്ങൾ നടത്തും. ഐക്യവും സ്വസ്ഥതയും.
തുലാം: ഉദ്യോഗത്തിന് സാദ്ധ്യത. മാതാപിതാക്കളുടെ അനുഗ്രഹം. പ്രവൃത്തികൾ വിജയിക്കും.
വൃശ്ചികം: സൗമ്യസമീപനം. വിരോധികൾ ദ്രോഹമായിത്തീരും. ഭരണസംവിധാനത്തിൽ മാറ്റം.
ധനു: സഹോദര സഹായമുണ്ടാകും. മാനസിക ക്ളേശങ്ങൾക്ക് സമാധാനം. തൊഴിൽ മാറ്റമുണ്ടാകും.
മകരം: സുദീർഘമായ ചർച്ചകൾ. ചെലവുകൾക്ക് നിയന്ത്രണം. സർവാദരങ്ങൾക്ക് വഴിയൊരുക്കും.
കുംഭം: പരസ്പര വിശ്വാസം ഉണ്ടാകും. സംയുക്ത സംരംഭങ്ങൾ. ഉദ്യോഗ മാറ്റമുണ്ടാകും.
മീനം: ആശ്രയം നൽകും. സാഹസ പ്രവൃത്തികൾ അരുത്. ആത്മവിശ്വാസം ഉണ്ടാകും.