മഹാത്മാവിന്റെ തണലിൽ... സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ആഫീസിന്റെ പങ്ക്, സർക്കാരിന്റെ അഴിമതികൾ സി.ബി.ഐ അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫിന്റെ സ്‌പീക്കപ്പ് കേരളയുടെ ഭാഗമായി ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സത്യാഗ്രഹം അനുഷ്ഠിച്ചപ്പോൾ.