അന്ന് ചർക്ക, ഇന്ന് ടാബ്, തലമുറകളുടെ അന്തരം... സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ആഫീസിന്റെ പങ്ക്, സർക്കാരിന്റെ അഴിമതികൾ സി.ബി.ഐ അന്വേഷിക്കുക, മുഖ്യമന്ത്രി രാജി വയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫിന്റെ സ്‌പീക്കപ്പ് കേരളയുടെ ഭാഗമായി ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ സത്യാഗ്രഹം അനുഷ്ഠിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേതാക്കൾ ഓൺ ലൈനിൽ അഭിസംബോധന ചെയ്യുന്നത് പരിശോധിക്കുന്നു.