kpcc

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ആഫീസിന്റെ പങ്ക്, സർക്കാരിന്റെ അഴിമതികൾ സി.ബി.ഐ അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫിന്റെ സ്‌പീക്കപ്പ് കേരളയുടെ ഭാഗമായി കെ.പി.സി.സി ആസ്‌ഥാനത്ത് പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനും ജില്ലയിലെ കെ.പി.സി.സി ഭാരവാഹികളും നടത്തിയ ഉപവാസ സമരം. പാലോട് രവി, ശൂരനാട് രാജശേഖരൻ, മണക്കാട് സുരേഷ്, മൺവിള രാധാകൃഷ്ണൻ തുടങ്ങിയവർ സമീപം.