deadbody

കോട്ടയം: നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. വൈക്കം ചെമ്പ് കാട്ടാമ്പള്ളി കടവിന് സമീപത്താണ് പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പൊക്കിൾക്കൊടിയുടെ ഭാഗങ്ങൾ ഉൾപ്പെടെ ശരീരത്തിൽ ഉണ്ട്. വൈക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.