അശ്വതി: ഭൂമി ഉടമ്പടി, ധനനേട്ടം.
ഭരണി: തൊഴിൽ തടസം, ധനനഷ്ടം
കാർത്തിക: കീർത്തി, ഗൃഹനേട്ടം.
രോഹിണി: ബന്ധനം, രോഗഭീതി
മകയിരം: ശത്രുജയം, വ്യവഹാരം
തിരുവാതിര: രോഗനിരീക്ഷണം, ആധി
പുണർതം: യാത്രാക്ളേശം, തൊഴിൽ ഗുണം.
പൂയം: ശിക്ഷാനടപടി, ധനനഷ്ടം.
ആയില്യം: സന്താനദുരിതം, ധനനഷ്ടം.
മകം: കീർത്തി, ധനനേട്ടം.
പൂരം: ഗൃഹനിർമ്മാണതടസം, ആധി.
ഉത്രം: രോഗഭീതി, ബന്ധനം.
അത്തം: ഔഷധസേവ, യാത്രാദുരിതം.
ചിത്തിര: ശത്രുഭയം, കർമ്മഗുണം.
ചോതി: വസ്ത്രലാഭം, ശരീരക്ഷതം.
വിശാഖം: ശത്രുഭയം, ധർമ്മനീതി.
അനിഴം: സന്താനദുരിതം, ധനക്ളേശം.
തൃക്കേട്ട: ബാങ്ക് വായ്പ ഗുണം, ഭാഗ്യം.
മൂലം: സ്വജനവിരോധം, മടി.
പൂരാടം: ക്ഷീണം, കലഹം.
ഉത്രാടം: അലസത, മനഃപ്രയാസം
തിരുവോണം: ജനവിരോധം, ഗൃഹമാറ്റം.
അവിട്ടം: ദുർചിന്ത, അപകടം.
ചതയം: മാനഹാനി, ശത്രുഭീതി.
പൂരുരുട്ടാതി: ഉൾഭയം, ആധി.
ഉത്രട്ടാതി: വ്യാധി, ധനനഷ്ടം.
രേവതി: സഞ്ചാര തടസം, ധനനഷ്ടം.