കോവിഡ് പ്രോട്ടോക്കോള്‍ ലംഗിച്ച് സെക്രട്ടേറിയറ്റിനുമുന്നിൽ പി.പി.ഇ കിറ്റ് ധരിച്ച് സമരം ചെയ്യാനെത്തിയ സിവില്‍ പൊലീസ് റാങ്ക് ഹോള്‍ഡേഴ്‌സിനെ പൊലീസ് അറസറ്റ് ചെയ്യ്‌ത് മാറ്റുന്നു