football

പനാജി : ഗോവ പ്രൊഫഷണൽ ലീഗ് ഫുട്ബാളിൽ ഒത്തുകളി നടന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ നടന്ന ആറ് മത്സരങ്ങളിൽ ഒത്തുകളി നടന്നതായി സംശയിക്കുന്നതായാണ് ലണ്ടൻ കേന്ദീകരിച്ച് വാതുവയ്പ്പ് നിരീക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന സ്പോർട്സ് റഡാർ എന്ന കൺസൾട്ടൻസി ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന് റിപ്പോർട്ട് നൽകിയത്.