തിരുവനന്തപുരം മണക്കാട് ഗവ.ടി .ടി. ഐ. യിൽ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനുള്ള ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റ് തയ്യാറാക്കുന്ന അദ്ധ്യാപകർ
തിരുവനന്തപുരം മണക്കാട് ഗവ. ടി .ടി. ഐ. യിൽ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനുള്ള ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റ് വാങ്ങാൻ എത്തിയവർ
തിരുവനന്തപുരം മണക്കാട് ഗവ. ടി .ടി. ഐ. യിൽ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനുള്ള ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റ് വാങ്ങി മടങ്ങുന്ന രക്ഷിതാക്കൾ