മീനാങ്കൽ: പന്നിക്കാല , പാണയം കീഴാറ്റിൻ പുറത്ത് വടക്കുംകര പുത്തൻ വീട്ടിൽ ഡി. മനോഹരൻ (73,റിട്ട. എ. ജീസ് ഓഫീസ്, തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: റ്റി.ലളിത .മക്കൾ: അനിതകുമാരി, ജീവ ,ഷിജു. മരുമക്കൾ: ബാബു , സന്ധ്യ. സഞ്ചയനം :- വ്യാഴാഴ്ച രാവിലെ 9 ന്.