ss

നെടുമങ്ങാട് : അരശ്പറമ്പ് പുത്തൻവിള ശ്രീരംഗിൽ ജി . ഗോപാലന്റെ ഭാര്യ ശാന്തകുമാരി (87) നിര്യാതയായി. മക്കൾ:. വിജയകൃഷ്ണൻ, വിജയലക്ഷ്മി. മരുമക്കൾ: ജൈനേന്ദ്രദാസ്, സജിത സി.എസ്. സഞ്ചയനം. വെള്ളിയാഴ്ച രാവിലെ 8.30 ന് .