കടലിൽ പോകരുതെന്ന കർശന നിയന്ത്രനത്തെ തുടർന്ന് അന്നം മുട്ടിയ തൊഴിലാളികൾ വലിയതുറ കടൽപ്പാലത്തിനടിയിൽ ശക്തമായ തിരകളെ വകവയ്ക്കാതെ ചൂണ്ടയിടുന്നു.