മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലൻസ് വകുപ്പ് മുഖ്യമന്ത്രിയുടെ തന്നെ മുൻ പ്രൈവറ്റ് സെക്രട്ടറിയുടെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിച്ചാൽ അതിന്റെ ഫലം എന്താകുമെന്ന് ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. ശിവശങ്കറിനെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാൻ സാദ്ധ്യതയുണ്ട്. ഇതാകട്ടെ സി. ബി. ഐ അന്വേഷണം ഒഴിവാക്കാനോ അല്ലെങ്കിൽ അതിനു മുൻപ് ഞങ്ങൾ അന്വേഷണം തുടങ്ങിയെന്ന് കോടതികളെ ബോദ്ധ്യപ്പെടുത്താനും മാത്രമുള്ള നീക്കമാണ്.വിശദമായ അവലോകനം അനലറ്റിക്കയിൽ