ss

വട്ടപ്പാറ : മൊട്ടമൂട് ലേഖമന്ദിരത്തിൽ രാജപ്പൻനായർ (76) നിര്യാതനായി . ഭാര്യ സുശീലാമ്മ. മക്കൾ : ലേഖകുമാരി, പ്രീത, പ്രീജ. മരുമക്കൾ : തുളസീധരൻ നായർ, സുരേഷ്, ഹരികുമാർ, സഞ്ചയം ഞായറാഴ്ച രാവിലെ 8:30 ന്.