treasury

തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിലുള്ളത് പതിനേഴു ജീവനക്കാർ. അഞ്ചു പേർ ഡെപ്യൂട്ടേഷനിൽ വിവിധ ഒാഫീസുകളിൽ. ശേഷിക്കുന്ന പന്ത്രണ്ടു പേരിൽ പ്രതിയെ പിരിച്ചുവിട്ടു. ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥന് മാറ്റമില്ല. ശേഷിക്കുന്ന പത്തുപേർക്കാണ് സ്ഥലംമാറ്റം.