കൊല്ലം: കൊട്ടാരക്കരയിൽ കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് തലകീഴായി മറിഞ്ഞു. എം..സി റോഡിൽ പനവേലിയിലായിരുന്നു അപകടം. അദ്ഭുതകരമായി രക്ഷപെട്ട കൊവിഡ് രോഗിയെ മറ്റൊരു ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റി..