dog

നെടുമ്മങ്ങാട്ടുക്കാർക്ക് ഈ സ്ത്രീയെ അറിയാം. പലർക്കും ഇവരെ ഇഷ്ടവുമല്ല. അതിന് കാരണം ഇവരോടൊപ്പം കൂടിയ തെരുവ് നായ്ക്കളാണ് .ഇവരെ നമ്മക്ക് പരിചയപ്പെടാം