astrology

മേടം: അവധി ദിനങ്ങളിലും പ്രവർത്തിക്കും. പ്രവർത്തനശൈലിയിൽ മാറ്റം. ശ്രദ്ധയും സൂക്ഷ്മതയും വേണം.

ഇടവം: തർക്കങ്ങൾക്ക് പരിഹാരം. അഹോരാത്രം പ്രയത്നിക്കും. സംയുക്ത സംരംഭങ്ങൾ.

മിഥുനം: അന്യരുടെ കാര്യങ്ങളിൽ ഇട പെടരുത്. കഴിവിന്റെ പരമാവധി പ്രയത്നിക്കും. അനുഭവഫലം ഉണ്ടാകും.

കർക്കടകം: ആശയവിനിമയങ്ങളിൽ അപാകതകൾ. ആധി ഒഴിവാക്കണം. ബന്ധുവിന് സാമ്പത്തിക സഹായം.

ചിങ്ങം: ദൂരയാത്ര ഒഴിവാക്കും. ഉദ്യോഗമാറ്റമുണ്ടാകും. ഭാവനകൾ യാഥാർത്ഥ്യമാകും.

കന്നി: പുതിയ ആവിഷ്കരണ ശൈലി, അനുമോദനങ്ങൾ വന്നുചേരും. ആചാരങ്ങൾ പാലിക്കും.

തുലാം: മാതൃകാപരമായ പ്രവർത്തനം. ആത്മാഭിമാനമുണ്ടാകും. പുരോഗതിയുണ്ടാകും.

വൃശ്ചികം: ശുപാർശകൾ ഫലപ്രദമാകും. ആവശ്യങ്ങൾ പരിഗണിക്കും. ആദരവുണ്ടാകും.

ധനു: ആശയങ്ങൾ അനുകൂലമാകും. അംഗീകാരം ലഭിക്കും. ചുമതലകൾ വർദ്ധിക്കും.

മകരം: ജാഗ്രതയോടുകൂടി പ്രവർത്തിക്കും. പുതിയ കാർഷിക പദ്ധതികൾ. ബന്ധുസഹായമുണ്ടാകും.

കുംഭം: ചെലവിനങ്ങളിൽ നിയന്ത്രണം. പുരോഗതിയുണ്ടാകും. അബദ്ധമുണ്ടാകാതെ സൂക്ഷിക്കണം.

മീനം: പുരോഗതിയും സാമ്പത്തിക നേട്ടവും. സുഹൃദ് സഹായം. കാര്യങ്ങൾ നിശ്ചിത സമയത്ത് നടത്തും.