മലപ്പുറം: മലപ്പുറം അരീക്കോട് മധ്യവയസ്‌കന് വേട്ടേറ്റു. കെ ബഷീറിനാണ്(52) വെട്ടേറ്റത്.ഇന്ന് പുലർച്ചെ വീട്ടിൽ കയറി രണ്ടുപേർ അക്രമിച്ചെന്ന് അദ്ദേഹം മൊഴി നൽകി.ബഷീർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.