ദേശവിരുദ്ധർക്ക് താവളം ഒരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ കോട്ടയം സുവർണ ആഡിറ്റോറിയത്തിൽ നടത്തുന്ന ഉപവാസ സമരവേദിയിലേക്ക് മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെത്തുന്നു.