എട്ടു മൂർത്തികളോടുകൂടിയ, ജനങ്ങൾക്ക് കാണത്തക്കവണ്ണം വിളങ്ങി നിൽക്കുന്നവനും സജ്ജനങ്ങളെ കാത്തുരക്ഷിക്കുകയെന്ന സ്വഭാവത്തോടുകൂടിയവനുമായ ശിവൻ നമ്മെ രക്ഷിക്കട്ടെ.