i-i-t-camp

പാലക്കാട് കഞ്ചിക്കോട് ഐ.ഐ.ടി ക്യാമ്പിന് സമീപം കഴിഞ്ഞ ദിവസം രാത്രി ജാർഖണ്ഡ് സ്വദേശികൾ റെയിൽവേ ട്രാക്കിനരിക്കിൽ മരിച്ച നിലയിൽ കണ്ടതിനെ തുടർന്ന് തൊഴിലാളികൾ ക്യാമ്പിന് മുന്നിൽ തടിച്ച് കുടിയപ്പോൾ.