i-i-t-camp

പാലക്കാട് കഞ്ചിക്കോട് ഐ.ഐ.ടി ക്യാമ്പിന് സമീപം കഴിഞ്ഞ ദിവസം രാത്രി ജാർഖണ്ഡ് സ്വദേശികളായ മൂന്ന് പേർ മരിക്കാനിടയായ സംഭവത്തിൽ ഹരി ഓമിൻ്റെ മൃതദേഹം പോസ്റ്റ് മേർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുന്നു.

i-i-t-camp