ട്രഷറി ഡയറക്ടറുടെ കാര്യാലയത്തിൽ പരിശോധനയ്ക്ക് ശേഷം തിരികെ പോകുന്ന ക്രൈംബ്രാഞ്ച് എ.സി.പി എം.കെ സുൾഫിക്കർ, വഞ്ചിയൂർ സി.ഐ എസ്.ആർ നിസാം എന്നിവർ.