police

തിരുവനന്തപുരം: കൊവിഡിനെതിരെ ഈ ദുരിത കാലത്ത് ഓർത്തിരിക്കേണ്ട കാര്യങ്ങൾ ഇംഗ്ളീഷ് അക്ഷരമാല ചാർട്ടിലാക്കി കേരളപൊലീസ്. നമ്മെത്തന്നെ കൊവിഡ് പ്രതിരോധ പാഠങ്ങൾ പഠിപ്പിക്കാനാണ് ലളിതമായ ഈ വഴിയിലൂടെ പൊലീസ് ശ്രമിക്കുന്നത്. കൂട്ടം കൂടി നിൽക്കാതിരിക്കാനും,തെറ്റായ വാർത്തകൾ വിശ്വസിക്കാതിരിക്കാനും കൈകൾ ഇടക്കിടെ ശുചിയാക്കാനും അനാവശ്യമായി പുറത്ത് പോകാതിരിക്കാനുമെല്ലാം പോസ്‌റ്റിലൂടെ പൊലീസ് നമ്മെ ഓർമ്മിപ്പിക്കുകയാണ്.