തിരുവനന്തപുരം: ദുബായിലെ ആശുപത്രികളിലേക്ക് വനിത ബി.എസ്‌സി നഴ്സുമാരെ തിരഞ്ഞെടുക്കാൻ സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് (ഓവർസീസ് ഡെവലപ്മെന്റ് ആന്റ് എംപ്ളോയ്‌മെന്റ് പ്രമോഷൻ കൺസൾട്ടൺസ് ലിമിറ്റഡ്). ഡിഎച്ച്എ പാസായ ലേബർ റൂമിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുളളവർ gcc@odepc.in എന്ന മെയിലിലേക്ക് ആഗസ്‌റ്റ് 7നകം ബയോഡാറ്റ അയക്കണമെന്ന് മാനേജിംഗ് ഡയറക്‌ടർ അറിയിച്ചു.