ശ്രീകാരൃം: വെഞ്ചാവോട് മടത്തുവിള വീട്ടിൽ കെ. കൃഷ്ണൻകുട്ടി ( 88 ) നിര്യാതനായി. ഭാര്യ എസ് ലളിതമ്മ.മക്കൾ: ലൈലാ കൃഷ്ണൻ, സജികൃഷ്ണൻ . മരുമക്കൾ : അജിത് കുമാർ, ശ്രീലാ പി .ശ്രീധർ.സഞ്ചയനം 8ന് രാവിലെ 9 മണിക്ക് സ്വവസതിയിൽ.