കരകുളം : കെൽട്രോൺ ജംഗ്ഷൻ അയണിക്കാട് ശ്രീനിവാസിൽ ടി. ശ്രീകണ്ഠൻ നായർ (55) നിര്യാതനായി.
ഭാര്യ: ഉഷാകുമാരി.മക്കൾ: അശ്വതി , ശ്രീനി . മരുമക്കൾ: അനീഷ്, മായ .
സഞ്ചയനം ഞായർ 8.30 ന് .