കണ്ടെയ്‌ൻമെന്റ് സോണായ പൂന്തുറയിൽ ഇന്നലെ മുതൽ നിയന്ത്രണങ്ങൾ കർശനമായതോടെ പ്രധാന കവാടമായ കുമരിചന്തക്ക് സമീപം വാഹനങ്ങളുമായി എത്തിയവരെ പരിശോധനക്ക് ശേഷം കടത്തിവിടുന്നു.