miya

വീട്ടിൽ ആരും കാണാതെ എടുത്ത സെൽഫി വീഡിയോയിലൂടെ എല്ലാവരുടെയും മനം കവർന്നിരിക്കുകയാണ് മിയ എന്ന കൊച്ചു മിടുക്കി. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ വാതിക്കൽവെള്ളരിപ്രാവ് എന്ന ഗാനമാണ് മിയ സ്വരശുദ്ധിയോടെ പാടിയത്