സിനിമയുടെ സമസ്ത മേഖലകളിലും തന്റെ വ്യക്തി മുദ്റ പതിപ്പിച്ച കിഷോർ കുമാർ എന്ന ബഹുമുഖ പ്രതിഭയുടെ ഗാനങ്ങൾ കേൾക്കാൻ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. ഇന്ത്യൻ സിനിമയിലെ നാദവിസ്മയമായ, കിഷോർ കുമാറിന്റെ ജന്മവാർഷികമായിരുന്നു ഇന്നലെ. 2700 ഓളം ഗാനങ്ങളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്.