ട്രിപ്പിൾ ലോക്ക് ഡൗണും കടലിൽ പോകരുത് എന്ന കർശന നിർദേശവും വന്നതോടെ തീരദേശത്താകെ വറുതിയുടെ കാലമാണ്. വീട്ടിലെ അവശ്യത്തിനായി വലയും എടുത്ത് മീൻപിടിക്കാൻ ഇറങ്ങിയതാണ് ഈ ചെറുപ്പക്കാരൻ. വിഴിഞ്ഞത്ത് നിന്നുളള കാഴ്ച.