astrology

മേടം: ദൗത്യങ്ങൾ ഏറ്റെടുക്കും. സഹപ്രവർത്തകരുടെ സഹായം. ബന്ധുമിത്രാദികളുമായി സഹകരണം.

ഇടവം: മനഃസമാധാനമുണ്ടാകും. പുതിയ സ്നേഹബന്ധം. വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കും.

മിഥുനം: സംശയങ്ങൾക്ക് വിശദീകരണം നൽകും. സേവനഗുണമുണ്ടാകും. പ്രേരണകളെ അതിജീവിക്കും.

കർക്കടകം: ഉപരിപഠനത്തിന് അവസരം. പുരോഗതിയുണ്ടാകും. ആവശ്യങ്ങൾ പരിഗണിക്കും.

ചിങ്ങം: അനുകൂല സാഹചര്യം. വ്യത്യസ്തമായ ആശയങ്ങൾ. സങ്കല്പത്തിനനുസരിച്ച് ഉയരും.

കന്നി: പുത്രന്റെ സമീപനത്തിൽ ആശ്വാസം. നേതൃത്വം ഏറ്റെടുക്കും. തൊഴിൽ ക്രമീകരിക്കും.

തുലാം: സ്മരണകൾ അയവിറക്കും. കൂട്ടുകച്ചവടത്തിൽ നേട്ടം, സഹോദര സഹായം.

വൃശ്ചികം: നടപടിക്രമങ്ങളിൽ കൃത്യത. പുതിയ ആവിഷ്കരണശൈലി. അംഗീകാരം ലഭിക്കും.

ധനു: സുവ്യക്തമായ നിലപാട്. ആദരവ് ലഭിക്കും. വിഷമാവസ്ഥകൾക്ക് പരിഹാരം.

മകരം: പാരമ്പര്യപ്രവൃത്തികൾ. അഭിപ്രായ സ്വാതന്ത്ര്യം. ആത്മാർത്ഥമായി പ്രവർത്തിക്കും.

കുംഭം: സമാധാന അന്തരീക്ഷം. അപര്യാപ്തതകൾ പരിഹരിക്കും. പ്രവർത്തനരംഗം പുനരാരംഭിക്കും.

മീനം: അഭൂതപൂർവമായ നേട്ടം. യാഥാർത്ഥ്യങ്ങളോടു പൊരുത്തപ്പെടും. പങ്കാളിയോട് ആദരവ്.