വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് രണ്ടുകോടി തട്ടിയ കേസിൽ അറസ്റ്റിലായ സീനിയർ അക്കൗണ്ടന്റ് ബിജുലാലിനെ ജനറൽ ഹോസ്‌പിറ്റലിൽ വൈദ്യപരിശോധനയ്‌ക്ക് ശേഷം പൊലീസ് പുറത്തേക്ക് കൊണ്ടുവന്നപ്പോൾ.