mask

മുഖത്തുണ്ട് സ്വാതന്ത്യം... സ്വാതന്ത്യദിനാഘോഷത്തിൻ്റെ ഭാഗമായി തൃശുർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു കടയിൽ വിൽപ്പനക്ക് എത്തിയ ഇന്ത്യൻ പതാകയുടെ നിറത്തിലുള്ള മാസ്ക്കുകൾ അമ്പത് രൂപയാണ് ഇത്തരത്തിലുള്ള ഒരു മാസ്കിൻ്റെ വില.