അയോധ്യയിൽ ശ്രീരാമക്ഷേത്ര തറക്കലിടലോടനുബന്ദിച്ച് പദ്മനാഭസ്വാമി ക്ഷേത്രം കിഴക്കേനടയിൽ അയ്യപ്പ സമാജവും കേന്ദ്ര സംരക്ഷണ സമിതിയും നടത്തിയ ആഘോഷം അന്നത്തെ കർസേവകനായിരുന്ന കെ. രാജശേഖരൻ ഉദ്‌ഘാടനം ചെയ്യുന്നു. അന്നത്തെ കർസേവകരായിരുന്ന ജി. മാണിക്യം, വെങ്കിട ശർമ്മ, ബാലു, ചാല മണി, മോഹൻ കുമാർ തുടങ്ങിയവർ സമീപം.