കോഴിക്കോട്:സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. വടകര സ്വദേശി ചന്ദ്രി(65)യാണ് മരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽവച്ചാണ് മരണം സംഭവിച്ചത്.ഇതോടെ കോഴിക്കോട് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി.