operation-break-through

ദിതാണ് കൊച്ചി... ജില്ലാ ഭരണകൂടം നടപ്പിലാക്കിയ ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ഭാഗമായി കാനകൾ വൃത്തിയാക്കുന്ന തൊഴിലാളികൾ വിശ്രമവേളയിൽ. എറണാകുളം ഷേണായിസ് ജംഗ്‌ഷനിൽ നിന്നുള്ള കാഴ്ച.