1. പ്രധാന കവാടങ്ങൾ നാലു ദിശയിലും അതതു ദിശയെ സൂചിപ്പിക്കുന്ന വസ്തു ശൈലിയിലുള്ള വാതിലുകളാണ് 2. രാമ ക്ഷേത്രം 3. മറ്റു ക്ഷേത്രങ്ങൾ ഗണപതി ക്ഷേത്രം ഹനുമാൻ ക്ഷേത്രം ലക്ഷ്മൺ ക്ഷേത്രം സീതാ ക്ഷേത്രം 4. വിജയ് സ്തംഭം 5. എക്‌സിബിഷനോടുകൂടിയ പെരിഫറൽ കെട്ടിടം 6. ധ്യാന സ്ഥലവും സഭാ ഹാളും 7. ജീവനക്കാരുടെ വസതി 8. പൂജാരിമാരുടെ വസതി 9. ധർമശാല 10. ലൈബ്രറി 11. ഗവേഷണ കേന്ദ്രം 12. പാർപ്പിട വികസനം 13. ഡൈനിങ്ങ് ഹാൾ 14. എക്സിബിഷനുകൾ രാമായണം മഹാഭാരതം ഗീത മുതലായവ 15. കഥാ കുഞ്ച് 16. അഡ്‌മിനിസ്‌ട്രേറ്റീവ് കെട്ടിടം