flood-camp-

കടുപ്പം കൂട്ടി ദുരിതം... കൊവിഡ് വ്യാപനം രൂക്ഷമായി നിൽക്കെ ശക്തമായ മഴയിൽ കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ മാധവശ്ശേരി കോളനിയിലെ വീടുകളിൽ വെള്ളം കയറിയപ്പോൾ തിരുവാർപ്പ് ഗവ. യു.പി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസക്യാമ്പിൽ കാപ്പി ഉണ്ടാക്കുന്ന വീട്ടമ്മ. ഏഴ് കുടുംബങ്ങളാണ് ക്യാമ്പിൽ താമസം ആരംഭിച്ചത്.