ഭഗവാന്റെ ലീലാവിലാസങ്ങളോടൊപ്പം സത്യം വിവരിച്ചറിയാനും ഈ സാക്ഷാത്‌കാരാനുഭവം കൊണ്ടേ സാദ്ധ്യമാകൂ. പറഞ്ഞു മനസിലാക്കാവുന്ന വസ്തു സത്യമാകാൻ തരമില്ല.