bus

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഭൂമി സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സ്‌പെഷ്യൽ ഓഫീസർ

(എസ്റ്റേറ്റ് ), സർവ്വേയർ തസ്തികകളിലേക്ക് യോഗ്യരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.

ഓരോ തസ്തികയുടെയും ജോലിയുടെ സ്വഭാവം, യോഗ്യത, പ്രായപരിധി, അപേക്ഷിക്കേണ്ട വിധം, അപേക്ഷാഫാറം എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾ www.keralartc.com എന്ന വെബ് സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.