കേരളകൗമുദി ഫ്ലാഷ് പ്രസിദ്ധീകരിച്ച 'ഗുരുമൊഴി " ഗ്രന്ഥത്തിന്റെ പ്രകാശനം ചലച്ചിത്ര നടനും എം.പിയുമായ സുരേഷ് ഗോപി നിർവഹിക്കുന്നു. കേരളകൗമുദി ജനറൽ മാനേജർ (സെയിൽസ്) ഡി. ശ്രീസാഗർ, കോർപറേറ്റ് സർക്കുലേഷൻ മാനേജർ (ഫ്ലാഷ് ആൻഡ് പീരിയോഡിക്കൽസ്) പി. മനേഷ് കൃഷ്‌ണ എന്നിവർ സമീപം