bill


ല​ണ്ട​ൻ​:​ ​കൊ​വി​ഡി​നെ​തി​രെ​ ​ആ​ദ്യം​ ​ക​ണ്ടെ​ത്തു​ന്ന​ ​വാ​ക്‌​സി​ൻ​ ​എ​ത്ര​ത്തോ​ളം​ ​ഫ​ല​പ്ര​ദ​മാ​കു​മെ​ന്ന് ​പ​റ​യാ​നാ​കി​ല്ലെ​ന്ന് ​മൈ​ക്രോ​സോ​ഫ്റ്റ് ​സ്ഥാ​പ​ക​ൻ​ ​ബി​ൽ​ ​ഗേ​റ്റ്‌​സ്.​ ​ബ്ലും​ബെ​ർ​ഗി​ന് ​ന​ൽ​കി​യ​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​‘​ആ​ദ്യം​ ​ക​ണ്ടെ​ത്തു​ന്ന​ ​വാ​ക്‌​സി​ൻ​ ​അ​ത്ര​ക​ണ്ട് ​ഫ​ല​പ്ര​ദ​മാ​യി​രി​ക്കി​ല്ല.​ ​​മി​ക​ച്ച​ ​ഫ​ലം​ ​ല​ഭി​ക്കു​ന്ന ​വാ​ക്‌​സി​നാ​യി​ ​കു​റ​ച്ച​ധി​കം​ ​കാ​ത്തി​രി​ക്കേ​ണ്ടി​ ​വ​രും.​ ​വാ​ക്‌​സി​നോ​ടൊ​പ്പം​ ​മി​ക​ച്ച​ ​ചി​കി​ത്സ​യും​ ​ക​ണ്ടെ​ത്തി​ ​കൊ​വി​ഡി​ൽ​ ​നി​ന്ന് ​ജ​ന​ങ്ങ​ളു​ടെ​ ​ജീ​വ​ൻ​ ​ര​ക്ഷി​ക്കാ​നാ​കു​മെ​ന്ന് ​ഉ​റ​പ്പു​ണ്ട്.​ ​-​ ​ഗേ​റ്റ്സ് ​പ​റ​ഞ്ഞു. ഓ​ക്‌​സ്‌​ഫോ​ർ​ഡ് ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​വാ​ക്സി​ൻ​ ​പ​രീ​ക്ഷ​ണ​ത്തി​ന് ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യം​ ​ന​ൽ​കു​ന്ന​ത് ​ബി​ൽ​ ​ഗേ​റ്റ്‌​സാ​ണ്.​ ​