pavalin

ലോക്ക് ഡൗൺ കൽപ്പാത്തിക്കാരനായ ആറുമുഖനെയും ബാധിച്ചു. കഴിഞ്ഞ 25 വർഷമായി
ജില്ലയിൽ നടക്കുന്ന മിക്ക പ്രോഗ്രാമിനും പന്തലും ഡക്കറേഷനും ആറുമുഖന്റെ വകയായിരുന്നു.
ആറ് മാസത്തെ ഇടവേളക്ക് ശേഷം കൊവിഡ് നിയന്ത്രണങ്ങളോടെ പാലക്കാട് കോട്ടമൈതാനിയിൽ സ്വാതന്ത്ര്യ ദിന പരിപാടിക്ക് പന്തൽ ഒരുക്കുകയാണ് ആറുമുഖൻ ഇപ്പോൾ .

വീഡിയോ: പി.എസ്.മനോജ്