എറണാ"കുളം"... ഇന്നലെ പെയ്ത കനത്ത മഴയിൽ രൂപപ്പെട്ട ഗർത്തം. ഇരുചക്ര വാഹന യാത്രികർക്ക് തീരാദുരിതമായി നഗരങ്ങളിൽ കുഴികൾ വീണ്ടും സജീവമായിത്തുടങ്ങി. എറണാകുളം കെ.പി.സി.സി. ജംഗ്‌ഷനിൽ നിന്നുള്ള ദൃശ്യം.