edu-garcia

കൊൽക്കത്ത : സ്പാനിഷ് മിഡ്ഫീൽഡർ എഡു ഗാർഷ്യ എ.ടി.കെ -മോഹൻ ബഗാൻ ക്ളബുമായി രണ്ട് വർഷത്തെ കരാറിൽ ഒപ്പിട്ടു. റയൽ സരഗോസയുടെ മുൻ താരമായ എഡു കഴിഞ്ഞ ഐ.എസ്.എൽ ഫൈനലിൽ എ.ടി.കെയ്ക്ക് വേണ്ടി ചെന്നൈയിനെതിരെ ഗോളടിച്ചിരുന്നു.