black-tea

ഈ കടയിൽ വെറുതേ കയറി വന്നാൽ കട്ടൻ കിട്ടില്ല. കട്ടൻ കുടിക്കാൻ വരുന്ന ആളിന് മാസ്‌ക് വേണം. സാനിറ്റൈസർ ഉപയോഗിക്കണം. ഇതിനെല്ലാം പുറമെ, ഗാർഗിൾ ചെയ്യാൻ ചൂടുവെള്ളവും നൽകും. പോകാം നമ്മക്ക് അബ്ദുൾ റഷീദിന്റെ കടയിലേക്ക്