കൊവിഡിന്റെ ഭീതി ഇനിയും ഒഴിയാത്ത ചൈനയിൽ ആശങ്ക ഉയർത്തി പുതിയ വൈറസ്. ഒരു തരം ചെള്ള് കടിക്കുന്നതുമൂലമുണ്ടാകുന്ന വൈറസ് ബാധയെ തുടർന്ന് ഇവിടെ 7 പേർ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ